English shape=
      

വീഡിയോകള്‍ - VIDEO

കേരളത്തിലും മറ്റിടങ്ങളിലുമായി നടന്നിട്ടുള്ള കോണ്‍ഫറന്‍സുകളില്‍ സാക് പുന്നന്‍ നല്‍കിയ ചില സന്ദേശങ്ങളുടെ വീഡിയോകള്‍.
എന്ത് കൊണ്ടെന്നു മനസ്സിലാക്കുക? (Bharian Conference 2009)
1) എന്തുകൊണ്ട് മറ്റൊരു സഭ?
2) എന്തുകൊണ്ട് നമ്മള്‍ നിത്യതയ്‍കുവേണ്ടി കെട്ടിപ്പടുക്കണം?
3) എന്തുകൊണ്ട് നമ്മുടെ ഹിതം തകര്‍ക്കപ്പെടേണം?
4) എന്തുകൊണ്ട് നമ്മള്‍ ത്യജിക്കണം?
5) എന്തുകൊണ്ട് ഗിരിപ്രഭാഷണം പ്രാധാന്യമര്‍ഹിക്കുന്നു?
6) എന്തുകൊണ്ട് നമ്മള്‍ വിശ്വാസമേറ്റുപറയണം?
നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു? (Kottayam Conference 2005)
1) ഒരു ഉത്തരം തേടേണ്ട ചോദ്യം?
2) യേശുവിനെ മാത്രം അന്വേഷിക്കുന്നുവോ?
3) നിങ്ങള്‍ സ്വന്തം ഇഷ്ടം അന്വേഷിക്കുന്നുവോ?
4) മറ്റുള്ളവരുടെ നന്മ അന്വേഷിക്കുന്നുവോ?
5) ദൈവം ആരാധകരെ അന്വേഷിക്കുന്നു
ദൈവ രാജ്യം അന്വേഷിക്കുന്നത്  (Kottayam Conference 2005)
1) നീതി അന്വേഷിക്കുന്നു
2) ആന്തരികമായ നീതി
3) പരിശുദ്ധാത്മാവിൽ ഉള്ള സമാധാനവും സന്തോഷവും
4) തിരഞ്ഞെടുപ്പ്: മതമോ ആത്മീയതയോ?
5) സൃഷ്ടി: സൃഷ്ടാവോ അതോ സൃഷ്ടിയോ?
നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)