English shape=
      

ആഡിഓ - AUDIO

ക്രിസ്തീയ ജീവിതത്തില്‍ വളരെ പ്രസ്ക്തമായ ചില വിഷയങ്ങളെ കുറിച്ചുള്ള പ്രായോഗികവും ആഴമേറിയതും ആയ പഠനം. സാക് പുന്നന്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സംസാരിച്ച സന്ദേശങ്ങളുടെ ഇംഗ്ലീഷ് - മലയാള പരിഭാഷ
നമ്മുടെ കാലഘട്ടത്തിനാവശ്യമുള്ള ദൈവ വചനം - കോട്ടയം കോണ്‍ഫറന്‍സ് 2010
1. പുതിയ നിയമ സഭകള്‍ക്കുള്ള ഒരു പ്രവചനസന്ദേശം
2. കൃപയോടെയുള്ള ഭവന സുശ്രുഷ
3. ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹം നിലനിറുത്തുന്നത്
4. യേശുവില്‍ നിന്ന് ദിനംതോറും താഴ്‍മ പഠിക്കാം (ബ്രദര്‍ പ്രഭാകര്‍)
5.അഹംഭാവത്തിനെതിരെ ജാഗ്രതയോടിരിക്കുക
6.സ്വാതന്ത്ര്യത്തിന്റെ നിയമം (ബ്രദര്‍ പ്രഭാകര്‍)
7. ക്രിസ്തു നമ്മളില്‍ (ബ്രദര്‍ ജോജി ടി. സാമുവല്‍‍)
8. ദൈവത്തിന് സകലവും പരിഹരിക്കാന്‍ കഴിയും
9.ഒരു വലിയ മര്‍മ്മം - ക്രിസ്തു ജഡത്തില്‍ വന്നു
10.ഒരു വലിയ മര്‍മ്മം - സഭ, ക്രിസ്തുവിന്റെ മണവാട്ടി

( mp3 format )

എന്ത് കൊണ്ടെന്നു മനസ്സിലാക്കുക?
1. എന്തുകൊണ്ട് മറ്റൊരു സഭ?
2. എന്തുകൊണ്ട് നമ്മള്‍ നിത്യതയ്‍കുവേണ്ടി കെട്ടിപ്പടുക്കണം?
3. എന്തുകൊണ്ട് നമ്മുടെ ഹിതം തകര്‍ക്കപ്പെടേണം?
4. എന്തുകൊണ്ട് നമ്മള്‍ ത്യജിക്കണം?
5. എന്തുകൊണ്ട് ഗിരിപ്രഭാഷണം പ്രാധാന്യമര്‍ഹിക്കുന്നു?
6. എന്തുകൊണ്ട് നമ്മള്‍ വിശ്വാസമേറ്റുപറയണം?

( mp3 format )

സന്തോഷത്തോടെ ദൈവത്തിനായി ചെലവായിപ്പോകുക
1. അന്വേഷിക്കുന്നത് ദൈവത്തെയോ ദൈവീക ദാനങ്ങളെയോ?
2. ക്രിസ്തു നമുക്ക് എല്ലാമായി തീരുമ്പോള്‍
3. നമ്മെ പരിശോദിക്കുന്ന ദൈവം - 1. ദൈവത്തിനു നാം ഒന്നാം സ്ഥാനം നല്‍കുന്നുവോ?
4. നമ്മെ പരിശോദിക്കുന്ന ദൈവം - 2. നാം വിശ്വസ്തനോ?
5.ബാബിലോണ്‍ എന്ന മര്‍മ്മം
6. സഭയുടെ മര്‍മ്മം

( mp3 format )

ആത്മീയരാകുക
1. കയീന്‍റെ വഴി വെടിയുക
2. ആത്മാവില്‍ ജീവിക്കുക
3. ഫലമില്ലാതെ ഇലകള്‍ മാത്രം
4. ശക്തി ഇല്ലാതെ വേഷം മാത്രം
5. ലോകത്തീല്‍ നിന്നുള്ള വിടുതല്‍
6. ക്രൂശിന്‍റെ സന്ദേശം

( mp3 format )

സത്യസഭ, നഷ്ടം ആയ സത്യങ്ങള്‍
1. നിര്‍മ്മലമായ അര്‍പ്പണം എന്ത്?
2. സത്യസഭ പണിയുന്നത്.....
3. വിജയത്തിനു മതിയായ കൃപ
4. സഭയെ സൂക്ഷിക്കുവാനുള്ള ശക്തി
5. എന്തു കൊണ്ട് ഇത്രയേറെ സഭകള്‍
6. ദൈവത്തിന്‍റെ പൂര്‍ണ്ണ ലക്‌ഷ്യം
7. ആത്മീയ സമ്പത്ത് വാങ്ങുക

( mp3 format )

ലൊകത്തില്‍നിന്ന് ദൈവരാജ്യത്തിലേയ്ക്ക്
1. വിശ്വാസത്താല്‍ ജീവിക്കുക
2. പരിശുദ്ധാത്മാവും ദൈവ രാജ്യവും - I
3. പരിശുദ്ധാത്മാവും ദൈവ രാജ്യവും - II
4. ദൈവീക നിലവാരത്തിനോത്തു ജീവിക്കുക
5. ഈ ലോകത്തില്‍ നിന്നു രക്ഷിക്കപെടുക
6. തന്നെ വിശ്വസിക്കുന്നവരെ പിന്തുണയ്ക്കുന്ന കര്‍ത്താവ്‌
7. ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ട സാത്താന്‍

( mp3 format )

നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)