English shape=
      
ആമുഖം
'ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്' (CFC) എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന വിശ്വാസികളുടെ സഭ 1975 ആഗസ്റ്റ് മാസത്തിലാണ് ആരംഭിച്ചത്. ബാംഗ്ലൂരില്‍ ചില കുടുംബങ്ങള്‍ ഒരുമിച്ച് കൂടുകയും വീണ്ടും ജനനം, ആന്തരിക ജീവിതത്തിലെ വിശുദ്ധി, പരസ്പരസ്‌നേഹം, സ്വഭാവശുദ്ധി, സാമ്പത്തിക കാര്യങ്ങളിലുള്ള സത്യസന്ധത, ദൈവീക സത്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കല്‍ എന്നിവയില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ജീവിതത്തിന്റെ സകല മേഖലകളിലും ദൈവവചനം മാത്രം അടിസ്താനപ്പെടുത്തി മത്തായി 28:18-20 ലെ കര്‍ത്താവിന്റെ ആജ്ഞാപനം അനുസരിച്ച് ആദ്യം തങ്ങള്‍ തന്നെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യരാകുവാനും ; പിന്നീട് മറ്റുള്ളവരെ ശിഷ്യരാക്കുവാനും തീരുമാനിച്ചു. സംഘടനാപരമായി 'ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്' ഏതെങ്കിലും സഭയുമായോ , സ്ഥാപനങ്ങളുമായോ ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ വിശ്വാസം സുവിശേഷത്തിലധിഷ്ടിതമാണ്; കര്‍ത്താവിന്റെ ശരീരമാകുന്ന സഭയില്‍ ലോകമെമ്പാടുമുള്ള അംഗങ്ങളെ ഞങ്ങള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

തുടര്‍ന്ന് വായിക്കുക...

ആഴ്ചയിലെ സന്ദേശം - WFTW
ആഴ്ചതോറും പ്രകാശനം ചെയ്യുന്ന ഒരു ലേഖനമാണ്. |
"ആഴ്ചയിലെ സന്ദേശം!" - നിങ്ങളുടെ പ്രതിഫലനങ്ങളും ചോദ്യങ്ങളും ദയവായി ഞങ്ങള്‍ക്കെഴുതുക :
malayalam@cfcindia.com, cfc@cfcindia.com

ദൃശ്യ മാധ്യമം - VIDEO
സാക് പുന്നന്‍ നല്‍കിയ ചില സന്ദേശങ്ങളുടെ വീഡിയോകള്‍.
ദൈവിക ലേഖനങ്ങള്‍-ARTICLE
ക്രിസ്തീയ ഗോളത്തില്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള ആസ്പദമാക്കിള്ള ലഖുലേഖകള്‍.
ശ്രവണ മാധ്യമം - AUDIO
വളരെ പ്രസ്ക്തമായ ചില വിഷയങ്ങളെ കുറിച്ചുള്ള പ്രായോഗികവും ആഴമേറിയതും ആയ പഠനം.
പുതിയ നിയമ സഭകള്‍ക്കുള്ള ഒരു പ്രവചനസന്ദേശം
ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹം നിലനിറുത്തുന്നത്
ദൈവത്തിന് സകലവും പരിഹരിക്കാന്‍ കഴിയും
എന്തുകൊണ്ട് മറ്റൊരു സഭ?
എന്തുകൊണ്ട് നമ്മള്‍ വിശ്വാസമേറ്റുപറയണം?

കൂടുതലറിയാന്‍..

നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)